prasanna k varmaവിവര്‍ത്തക, എഴുത്തുകാരി. മനു.എസ്.പിള്ളയുടെ ഐവറിത്രോണ്‍, ശശി തരൂരിന്റെ വൈ അയാം എ ഹിന്ദു എന്നീ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രസന്ന.കെ. വര്‍മ്മയാണ്. വിവര്‍ത്തനത്തിന് പുറമേ ലേഖനങ്ങളും കവിതകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. തൃപ്പുണിത്തറ സ്വദേശിയാണ്. ദന്തസിംഹാസനം, തിരുവിതാംകൂര്‍ രാജവംശത്തിന്റെ അതിശയകരമായ വഴികള്‍ എന്നിവ പ്രസന്നയുടെ പുസ്തകങ്ങളാണ്.