Peter Richജോഹനാസ്ബര്‍ഗില്‍ 1945-ല്‍ ജനനം. ആര്‍കിടെക്ട് ആണ്. സാധാരണക്കാരുടെ ഭാഗത്ത് നിന്നുകൊണ്ടുള്ള നാഗരികനിര്‍മാണമാണ് പീറ്റര്‍ റിച്ചിന്റെ പ്രധാനപ്രത്യേകത.