p s rafeeqജനനം: 1978-ല്‍ കൊടുങ്ങല്ലൂരിനടുത്തുള്ള എറിയാട് ഗ്രാമത്തില്‍. പിതാവ്: പള്ളിപ്പറമ്പില്‍ സെയ്തു. മാതാവ്: കൊല്ലിയില്‍ കുഞ്ഞിബീവാത്തു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം.

ചെറുകഥകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നായകന്‍, ആമേന്‍, ഉട്ടൊപ്പിയയിലെ രാജാവ്, തൃശ്ശിവപ്പേരൂര്‍ ക്ലിപ്തം എന്നീ ചിത്രങ്ങളുടെ രചയിതാവാണ്. പ്രസ്തുത ചിത്രങ്ങളില്‍ ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: ഷെഹന. മക്കള്‍: ആഷ്ന, ഇഷ. വിലാസം: പള്ളിപ്പറമ്പില്‍ വീട്. എറിയാട് പി ഒ., കൊടുങ്ങല്ലൂര്‍ - 680666.