P RAMAN1972-ല്‍ പട്ടാമ്പിയില്‍ ജനിച്ചു. കനം (2000), തുരുമ്പ് (2006), ഭാഷയും കുഞ്ഞും (2013) എന്നിവ കവിതാസമാഹാരങ്ങള്‍. കവിതയ്ക്കുവേണ്ടി തിളനില എന്ന പ്രസിദ്ധീകരണം എഡിറ്റു ചെയ്യുന്നു. വിലാസം: പള്ളിശ്ശേരി, കീഴായൂര്‍ (പി.ഒ.), പട്ടാമ്പി (വഴി). email: thilanilapttaambi@gmail.com.