n e sudheer1967-ല്‍ കണ്ണൂരില്‍ ജനനം. രണ്ടരപതിറ്റാണ്ടായി സാഹിത്യം, രാഷ്ട്രീയം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ ആനുകാലികങ്ങളില്‍ എഴുതുന്നു. ഒരു മതരഹിത, ദൈവരഹിത ലോകം സ്വപ്നം കാണുന്നു.