Mohammed Hanifബ്രിട്ടീഷ്-പാകിസ്താനി എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍. മുഹമ്മദ് ഹനീഫിന്റെ പ്രഥമ പുസ്തകം എ കേസ് ഓഫ് എക്‌സ്‌പ്ലോഡിങ് മാംഗോസ് മാന്‍ ബുക്കര്‍ പ്രൈസിന്റെയും ഗാര്‍ഡിയന്‍ പ്രഥമ ബുക്ക് അവാര്‍ഡിന്റെയും ഷോര്‍ട്ട്‌ലിസ്റ്റില്‍ എത്തപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ പുസ്തകമായ ഔവര്‍ ലേഡി ഓഫ് ആലിസ് ബാട്ടിയക്ക് വെല്‍കം ബുക്ക് പ്രൈസ് ലഭിച്ചു. ബിബിസി ന്യൂസിന്റെ കറാച്ചി കറസ്‌പോണ്ടന്റായി ജോലി ചെയ്തിട്ടുണ്ട്.