Meenakshiഇന്ത്യന്‍- ഇംഗ്ലീഷ് എഴുത്തുകാരിയായ മീനാക്ഷി റെഡ്ഡി മാധവന്‍ പ്രസിദ്ധയാകുന്നത് ദ കംപള്‍സീവ് കണ്‍ഫസര്‍ എന്ന ബ്ലോഗിലൂടെയാണ്. അവരുടെ ആദ്യ പുസ്തമായ യു ആര്‍ ഹിയര്‍ പുറത്തിറങ്ങുന്നത് 2007ലാണ്. തുടര്‍ന്ന് രണ്ട് നോവലുകളും ഒരു കഥാസമാഹാരവും അവരുടേതായി പുറത്തിറങ്ങി. വിവിധ പ്രസിദ്ധീകരണങ്ങള്‍ക്കായി ലേഖനങ്ങളും കോളങ്ങളും എഴുതുന്നുണ്ട്. 

കൃതികള്‍

ദി വണ്‍ ഹൂ സ്വാം വിത്ത് ദി ഫിഷസ്
ബിഫോര്‍ ആന്റ് ദെന്‍ ആഫ്റ്റര്‍ 
സ്പ്ലിറ്റ് 
കോള്‍ഡ് ഫീറ്റ്
ലൈഫ് ആന്റ്റ് റ്റൈംസ് ഒഫ് ലയ്‌ല ദ ഓര്‍ഡിനറി
യു ആര്‍ ഹിയര്‍