Meena T Pillaiകേരള യൂണിവാഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡസിന്റെ ഡയറക്ടറും തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ പ്രൊഫസറും. സാമൂഹിക വിമര്‍ശകയും പ്രഭാഷകയും. മുഖ്യധാരപ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.