Maitreyi B Chowdaryഉത്തരം കുമാര്‍ ആന്‍ഡ് സുചിത സെന്‍:  ബംഗാളി സിനിമാസ് ഫസ്റ്റ് കപ്പിള്‍, വെയര്‍ ഇവന്‍ ദ പ്രസന്റ് ഈസ് ആന്‍ഷ്യന്റ് എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് മൈത്രെയി ബി. ചൗധരി. 2013ല്‍ ക്രോസ്വേഡ് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ബെഗളൂരു പോയട്രി ഫെസ്റ്റിവെല്ലിന്റെ സംഘാടകയായ മൈത്രെയി ബാംഗ്ലൂര്‍ റിവ്യൂവിന്റെ പോയട്രി, ഫിക്ഷന്‍ എഡിറ്റര്‍കൂടിയാണ്. കവിതയെക്കുറിച്ചുള്ള അവരുടെ അടുത്ത പുസ്തകം ഈ വര്‍ഷം പകുതിയോടെ പ്രസിദ്ധീകരിക്കും.