Khyrunnisaനിരവധി അവാര്‍ഡുകള്‍ നേടിയ ബാലസാഹിത്യകാരിയാണ് ഖൈറുനിസ. വിവിധ പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി എഴുതുന്ന അവര്‍ മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ബാലപ്രസിദ്ധീകരണത്തിന് വേണ്ടി ഉണ്ടാക്കിയ ബട്ടര്‍ഫിംഗേഴ്സ് എന്ന കഥാപാത്രം പ്രസിദ്ധമാണ്. ബട്ടര്‍ഫിംഗര്‍ പരമ്പരയില്‍ മൂന്ന് ബാലനോവലുകള്‍ എഴുതിയിട്ടുണ്ട്. ഇതിന് പുറമേ ലോസ്റ്റ് ഇന്‍ ഊട്ടി ആന്റ് അദര്‍ അഡ്വഞ്ചര്‍ സ്റ്റോറീസ് എന്ന ചെറുകഥാ സമാഹരവും എഴുതിയിട്ടുണ്ട്. തിരുവനന്തപുരം ഓള്‍ സെയിന്‍സ് കോളേജിലെ ഇംഗ്ലീഷ് അധ്യാപികയാണ് ഖൈറുനീസ.

സെഷന്‍ 1  : ആർൻര് ദെയർ എനിമോർ ചിൽഡ്രൺ ബട്ട് യങ് അ‍ഡൾട്ട്സ് 
വേദി: ബാലഭവൻ
സമയം: 2.00
തിയതി: ഫെബ്രുവരി 2