Kamal Malikമാലിക് ആര്‍ക്കിടെക്ചറിന്റെ സ്ഥാപകനും പ്രധാന ആര്‍കിടെക്റ്റും. ന്യൂഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്റ് ആര്‍ക്കിടെക്ചറില്‍ ആര്‍ക്കിടെക്ടചര്‍ പഠനം പൂര്‍ത്തിയാക്കി. 35 വര്‍ഷമായി ആര്‍കിടെക്ചര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു. 100-ല്‍ അധികം പുരസ്‌കാരങ്ങള്‍ കമല്‍ മാലികിന് ലഭിച്ചിട്ടുണ്ട്.