kalppatta narayananമലയാളത്തിലെ ശ്രദ്ധേയനായ കവിയും ഉപന്യാസകാരനും സാംസ്‌കാരികവിമര്‍ശകനും സാഹിത്യവിമര്‍ശകനും നോവലിസ്റ്റും.

കൃതികള്‍: ഈ കണ്ണടയൊന്നു വെച്ചുനോക്കൂ, ഒഴിഞ്ഞ വൃക്ഷഛായയില്‍, ഏതിലയും മധുരിക്കുന്ന കാടുകളില്‍, സമയപ്രഭു, തത്സമയം, ഇത്രമാത്രം, നിഴലാട്ടം, ഒരു മുടന്തന്റെ സുവിശേഷം, കോന്തല, എന്റെ ബഷീര്‍, മറ്റൊരു വിധമായിരുന്നെങ്കില്‍, സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല.

പുരസ്‌കാരങ്ങള്‍: ബഷീര്‍ അവാര്‍ഡ്, ഡോ. ടി. ഭാസ്‌കരന്‍ അവാര്‍ഡ്, മസ്‌കറ്റ് പ്രവാസി മലയാളി അവാര്‍ഡ്, വി.ടി. കുമാരന്‍ അവാര്‍ഡ്, സി.പി. ശിവദാസന്‍ അവാര്‍ഡ്, പി.കെ. രാജന്‍ അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍.