k p sasiസാമൂഹികപ്രവര്‍ത്തകനും സംവിധായകനും കാര്‍ട്ടൂണിസ്റ്റും. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കാര്‍ട്ടൂണുകള്‍ വരക്കുമായിരുന്നു. ദളിതരുടെ സാമൂഹിക-അവകാശസമരങ്ങളില്‍ എന്നും മുന്‍നിരയില്‍. എ വാല്യു റെഫ്യൂസസ് ടു ഡൈ, വീ ഹൂ മെയ്ക്ക് ഹിസ്റ്ററി, ലിവിങ് ഇന്‍ ഫിയര്‍ എന്നിവ കെ.പി. ശശിയുടെ പ്രധാന ഡോക്യുമെന്ററികളാണ്. കേരളത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലിത്തില്‍ ഇലയും മുള്ളും എന്ന സിനിമയൊരുക്കിയിട്ടുണ്ട്.