ശ്രദ്ധേയനായ പത്രപ്രവര്ത്തകന്. മൗലീകവും വ്യത്യസ്തവുമായ ഫീച്ചറുകളും റിപ്പോര്‍ട്ടുകളും ലേഖനങ്ങളും കെ.കണ്ണന്റേതായുണ്ട്. പുതിയകാലത്തിന്റെ സാമൂഹികപ്രശ്നങ്ങളിലേക്ക് സത്യസന്ധമായി നോക്കിക്കാണുന്ന ആര്‍ജ്ജവമുള്ള എഴുത്താണ് കെ.കണ്ണന്റേത്.
പങ്കെടുക്കുന്ന സെഷന്: പ്രവാസിയുടെ സര്‍ഗാത്മക ജീവിതം: കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന പ്രവാസ സാഹിത്യം
വേദി: പാലസ് വെന്യൂ
സമയം: 3.00
തിയതി: ഫെബ്രുവരി 4