സാമൂഹികപ്രവര്‍ത്തകന്‍. k dinuകോഴിക്കോട് ഫാറൂഖ് കോളേജില്‍ പഠിക്കവെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചിരിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രതികരിച്ചതിനും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനും മാനേജ്മെന്റ് ദിനുവിനെ സസ്പെന്‍ഡ് ചെയ്തത് വലിയ വാര്‍ത്തയാവുകയും പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുകയുമുണ്ടായി.

മാനേജ്മെന്റ് വിധിക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേവാങ്ങി പഠനം തുടര്‍ന്നു. ദിശ കേരളയുടെ സ്ഥാപകന്‍. 2017 ലെ കെ വി അനൂപ് കലാലയ പുരസ്‌കാരം ദിനുവിനായിരുന്നു.