Josy Josephപത്രപ്രവര്‍ത്തകന്‍. ഹിന്ദു ദിനപത്രത്തിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്റര്‍. ദല്‍ഹിയില്‍ താമസിക്കുന്നു. എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്: ദി ഹിഡണ്‍ ബിസ്സിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന ജോസി ജോസഫിന്റെ പുസ്തകത്തിന് 2018-ലെ ക്രോസ് വേര്‍ഡ് ബുക്ക് പ്രൈസ് ലഭിച്ചു. 2010-ല്‍ പ്രേം ഭാട്ടിയ ട്രസ്റ്റിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം നേടുകയുണ്ടായി.