1jeevan job thomas979-ല്‍ പെരുമ്പാവൂരിനടുത്ത് വെങ്ങോലയില്‍ ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും എം.ഫില്ലും. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സില്‍ നാനോ മാഗ്നറ്റിസത്തില്‍ ഗവേഷണം ചെയ്യുന്നു.

ആനുകാലികങ്ങളില്‍ ശാസ്ത്രലേഖനങ്ങള്‍ എഴുതിവരുന്നു. വിശ്വാസത്തിന്റെ ശരീരശാസ്ത്രം, പരിണാമസിദ്ധാന്തം പുതിയ വഴികള്‍ കണ്ടെത്തലുകള്‍ എന്നിവയാണ് മറ്റു പുസ്തകങ്ങള്‍. Email: jeevanjob@gmail.com