Jatindra Kumar Nayakവിവര്‍ത്തകന്‍, സാഹിത്യവിമര്‍ശകന്‍, കോളമിസ്റ്റ്, എഡിറ്റര്‍, വിദ്യാഭ്യാസവിചക്ഷണന്‍. ഒറിയയിലെ ഒരു പാട് പുസ്തകങ്ങള്‍ ജതീന്ദ്ര നായ്ക്ക് ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചന്ദ്രശേഖര്‍ റാത്തിന്റെ യന്ത്രരുദ്ധയുടെ വിവര്‍ത്തനമായ അസ്‌ട്രൈഡ് ദി വീല്‍ എന്ന ഗ്രന്ഥത്തിന് ഹച്ച് ക്രോസ് വേര്‍ഡ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭുവനേശ്വരില്‍ രൂപാന്തര്‍ എന്ന വിവര്‍ത്തനസംഘടന ജതീന്ദ്ര നായ്ക് രൂപികരിച്ചിട്ടുണ്ട്.