g r indugopanനോവലിസ്റ്റ്, കഥാകൃത്ത്, ചെറുകഥാകൃത്ത്.കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗല്‍ എന്ന സ്ഥലത്ത് 1974 ഏപ്രില്‍ 19-ന്
ജനനം. അച്ഛന്‍ ടി. ഗോപിനാഥപിള്ള. 
പ്രധാന കൃതികള്‍
രാത്രിയില്‍ ഓട്ടോയില്‍ ഒരു മനുഷ്യന്‍
ഇരുട്ട് പത്രാധിപര്‍
മണല്‍ജീവികള്‍
ഐസ് -196°C
ഭൂമിശ്മശാനം
മുതലലായനി-100% മുതല
ബീജബാങ്കിലെ പെണ്‍കുട്ടി (നോവലൈറ്റുകള്‍)
തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ (2008)
കള്ളന്‍ ബാക്കിയെഴുതുന്നു
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്
അബുദാബി ശക്തി അവാര്‍ഡ്