Eric Akotoലിട്രോ മാഗസിന്റെ പബ്ലിഷറും എഡിറ്റര്‍ ഇന്‍ ചീഫുമാണ്. നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ധാരാളം കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാറ്റിറ്റിയൂഡ് ഫെസ്റ്റിവല്‍, ഹേ ഫെസ്റ്റിവല്‍ എന്നിവയില്‍ ക്യൂറേറ്ററായും കോംപിയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ലാണ് എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പുതിയ അവസരങ്ങള്‍ തുറന്നുകൊടുത്തുകൊണ്ട് ലിട്രോ മാഗസിന്‍ തുടങ്ങുന്നത്. സംസ്‌കാരങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് വഴിതുറക്കുന്ന ലിട്രോയുടെ ലോക സീരീസിന് തുടക്കമിട്ടതും എറിക്കാണ്.