Raman Kuttyആരോഗ്യപ്രവര്‍ത്തകനും ചിത്രകാരനും. 30 വര്‍ഷമായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ശാഖയായ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ തലവന്‍. കേരള ലളിതകലാഅക്കാദമിയിലടക്കം നിരവധി സ്ഥലങ്ങള്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അമ്മയെക്കുറിച്ച്, അച്യുതമേനോന്റെ ജീവിതയാത്രയില്‍ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.