Dr. TS Rajeevകാട്ടാന അടക്കമുള്ള മൃഗങ്ങളുടെ ചികിത്സാരംഗത്ത് കഴിഞ്ഞ 12 വര്‍ഷമായി  പ്രവര്‍ത്തിച്ചുവരുന്നു. മണ്ണുരുത്തി, കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ ഹസ്ബന്ററി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍. സെന്റര്‍ ഓഫ് എലിഫന്റ് സ്റ്റഡീസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ രംഗത്ത് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ അടക്കം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.