വിദേശകാര്യവിദഗ്ദ്ധന്‍. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ രാജ്യന്തരപഠനവകുപ്പിന്റെ മുന്‍ഡയറക്ടര്‍. കേരളയൂണിവാഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി വിഖ്യാതങ്ങളായ ജേണലുകളില്‍ ഡോ.കെ.എം.സീതിയുടെ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.