ഗവേഷകന്‍, കോളമിസ്റ്റ്, കലാകാരന്‍. ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് പ്രവര്‍ത്തിച്ചുവരുന്നു. സ്വവര്‍ഗ്ഗപ്രേമിയെന്ന നിലയില്‍ വിക്കിലൗവ്‌പ്രൈഡ്, ഹോമോമോര്‍ഫിസം തുടങ്ങിയ ലിംഗശാസ്ത്രപരമായ പ്രൊജക്ടുകളില്‍ ഇടപെടുന്നു.