dr jayasreeസാമൂഹികപ്രവര്‍ത്തക, ഡോക്ടര്‍. പ്രശസ്ത സാംസ്‌കാരികപ്രവര്‍ത്തകന്‍ മൈത്രേയനൊപ്പം ജീവിക്കുന്ന ഡോ.ജയശ്രീ സാമൂഹികപ്രശ്നങ്ങളില്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും ഇടപെടുന്ന വ്യക്തിത്വമാണ്. കോ-ഹാബിറ്റേഷന്‍ എന്ന വാക്ക് കേരളീയര്‍ക്ക് ഒട്ടും പരിചിതമല്ലാത്ത കാലത്ത് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച് വിപ്ലവം സൃഷ്ടിച്ചവരാണ് മൈത്രേയനും ജയശ്രീയും. നടിയായ കനി കുസൃതി മകളാണ്. തിരുവനന്തപുരത്ത് താമസിക്കുന്നു.