Dev R.ട്രാന്‍സ്മാന്‍. കേരളത്തില്‍ ജനനം. ഡല്‍ഹിയില്‍ വളര്‍ന്നു. സഹയാത്രിക എന്ന സംഘടനയില്‍ അംഗം. എല്‍ജിബിടി കമ്മ്യൂണിറ്റിക്കൊപ്പം അടിയുറച്ച് നില്‍ക്കുന്ന ദേവ് ഊബര്‍ കൊച്ചി ഓഫീസില്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റായി ജോലിചെയ്ത ആദ്യട്രാന്‍സ്മാനാണ്.