deepak shankaranarayannസാമൂഹികവിമര്‍ശകന്‍, ഇടതുപക്ഷചിന്തകന്‍.നവമാധ്യമങ്ങളിലെ സജീവസാന്നിദ്ധ്യം. ഫേസ്ബുക്കിലും ഓണ്‍ലൈന്‍മീഡിയകളിലും വന്നിട്ടുള്ള ദീപകിന്റെ ലേഖനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും സംവാദങ്ങള്‍ക്ക് വഴിതുറക്കുകയുമുണ്ടായിട്ടുണ്ട്. ബാംഗ്ലൂരില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നു.