David Davidar

നോവലിസ്റ്റ്, എഡിറ്റര്‍, പബ്ലിഷര്‍, സാഹിത്യ നിരൂപകന്‍. ആലിഫ് ബുക്ക് കമ്പനിയുടെ സഹ സ്ഥാപകനുമാണ് ഡേവിഡ് ദാവദാര്‍. ദി ഹൗസ് ഓഫ് ബ്ലൂ മാംഗോസ്, ദി സോളിറ്റിയൂഡ് ഓഫ് എംപറര്‍, ഇതക് എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍