C S VENKITESWARANലച്ചിത്രനിരൂപകന്‍, മാധ്യമവിദഗ്ദ്ധന്‍, ഡോക്യുമെന്ററി സംവിധായകന്‍. സൂക്ഷ്മരാഷ്ട്രീയത്തില്‍ നിന്നുകൊണ്ടുള്ള തനത് എഴുത്തിന്റെ മികവ് സി.എസ്. വെങ്കിടേശ്വരനെ വേറിട്ടുനിര്‍ത്തുന്നു. 
1959 മെയ് 23-ന് തൃശൂരിലെ ചാലക്കുടിയില്‍ ജനനം. 
ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം.

കൃതികള്‍
ഉടലിന്റെ താരസഞ്ചാരങ്ങള്‍
മലയാളസിനിമാപഠനങ്ങള്‍
സിനിമാടാക്കീസ്
സമാന്തരയാത്രകള്‍- കെ.ആര്‍. മോഹനന്റെ സിനിമ
ടെലിവിഷന്‍ പഠനങ്ങള്‍

ഡോക്യുമെന്ററികള്‍
പകര്‍ന്നാട്ടം
മാതാ ടു മാതാ
മെഗാനറേറ്റീവ്സ് ആര്‍ ഫന്റാസ്റ്റിക്

പുരസ്‌കാരങ്ങള്‍
പകര്‍ന്നാട്ടത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന പുരസ്‌കാരം - 1995.
മികച്ച ചലച്ചിത്രനിരൂപകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം - 2009.
പ്രത്യേകജൂറി പരാമര്‍ശം- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം - 2011.