Bony Thomasചിത്രകാരന്‍, കഥാകൃത്ത്. കൊച്ചി മുസിരിസ് ബിനാലെയുടെ റിസര്‍ച്ച് കോ-ഓര്‍ഡിനേറ്ററും ബിനാലെ സ്ഥാപകരില്‍ ഒരാളുമാണ് ബോണി തോമസ്. ചരിത്രവഴികളിലൂടെ സഞ്ചരിക്കുന്ന വരകളാണ് ബോണി തോമസിന്റേത്. കൊച്ചിയുടെ ചരിത്രം പറയുന്ന വരകള്‍ കൊച്ചിക്കാര്‍ എന്ന പേരില്‍ പുസ്തകമായി. ഡോഗ് സ്പെയ്സ് എന്ന ചെറുകഥാസമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്.