adithy angirasകവി, എഴുത്തുകാരി, ഡെല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കലാകാരി. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കവികളുടെ കൂട്ടായ്മയായ ബ്രിങ് ബാക്ക് ദി പോയറ്റ്സ് എന്ന കൂട്ടായ്മയുടെ സ്ഥാപക.

കവിതകള്‍ മ്യൂസ് ഇന്ത്യ പോലുള്ള സമാഹാരങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോണ്‍ട്രാബാന്‍ഡ്: പ്രൊവൊക്കേഷന്‍സ് ഓഫ് അവര്‍ ടൈംസ് എന്ന പ്രദര്‍ശനത്തില്‍ ഏതാനും ഇന്‍സ്റ്റലേഷനുകള്‍ ഇടം പിടിച്ചിരുന്നു.