Anil Dharkerമുംബൈ ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവലിന്റെ സ്ഥാപകന്‍. ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയ മാഗസിനായ ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി, ദി ഇന്‍ഡിപ്പെന്‍ഡന്റ്, മിഡ് ഡെ എന്നിവയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ദണ്ഡി യാത്രയെ കുറിച്ചുള്ള പുസ്തകമാണ് അതില്‍ പ്രമുഖം.

വ്യവസായി ഒ.പി.ജിന്‍ഡാലിന്റെ ജീവചരിത്രം തയ്യാറാക്കി. എന്‍.എഫ്.ഡി.സിയുടെ തലവായിരുന്നു വിധു വിനോദ് ചോപ്ര, ഗോവിന്ദ് നിഹലാനി, സയ്യിദ് മിര്‍സ, കുന്ദന്‍ ഷാ, അപര്‍ണ സെന്‍, ഗൗതം ഘോഷ്, കേതന്‍ മേത്ത എന്നിവരുടെ ആദ്യ ചിത്രത്തിന് നിമിത്തമായി.

കൃതികള്‍
ദി റൊമാന്‍സ് ഓഫ് സോള്‍ട്ട്
സോറി, നോട്ട് റെഡി: ടെലിവിഷന്‍ ഇന്‍ ദി ടൈം ഓഫ് പി. എം. ദര്‍ശന്‍
പോസിബിള്‍ ഡ്രീം: ദി സ്റ്റോറി ഓഫ് ഇ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് മുംബൈ മാരത്തണ്‍
ഐക്കണ്‍സ്: മെന്‍ ആന്‍ഡ് വിമന്‍ ഹു ഷെയ്പ്ഡ് മോഡേണ്‍ ഇന്ത്യ