anand neelakantanബാഹുബലി പരമ്പരയുടെ രചയിതാവ്. അസുര, ടെയ്ല്‍ ഓഫ് ദി വാങ്ക്വിഷ്ഡ്, അജയ പരമ്പര എന്നിവയാണ് ശ്രദ്ധേയമായ രചനകള്‍. ആനന്ദ് നീലകണ്ഠന്റെ പുസ്തകങ്ങളെല്ലാം തന്നെ ഒന്‍പത് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

ജീവിതത്തില്‍ വായിച്ചിരിക്കേണ്ട നൂറു പുസ്തകങ്ങളില്‍ ആമസോണ്‍ ആനന്ദ് നീലകണ്ഠന്റെ അസുര ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിയ കെ റാം, അശോക, മഹാബലി ഹനുമാന്‍ തുടങ്ങിയ ജനപ്രിയ പരമ്പരകള്‍ക്ക് തിരക്കഥ രചിച്ചു. കാര്‍ട്ടൂണിസ്റ്റ് കൂടിയാണ്.

കൃതികള്‍
അസുര: ദി വാങ്ക്വിഷ്ഡ്
അജയ: റോള്‍ ദി ഡൈസ്
അജയ: റൈസ് ഓഫ് കാളി
ദി റൈസ് ഓഫ് ശിവകാമി
ഭൂമിജ: സീത
ശാന്ത: ദി സ്റ്റോറി ഓഫ് രാമാസ് സിസ്റ്റര്‍