Ambarish Satwikഎഴുത്തുകാരനും ഡോക്ടറുമാണ് അംബരീഷ് സാത്‌വിക്. പെരിനിയം: നെതര്‍ പാര്‍ട്‌സ് ഓഫ് ദി എംപയറാണ് ആദ്യ നോവല്‍. ബ്രിട്ടീഷ് ഭരണത്തിന്റെ ലൈംഗിക അരാജകത്വ ചരിത്രം പറയുന്ന നോവല്‍ പുറത്തിറങ്ങുന്നത് 2007ലാണ്. ആരോഗ്യ- ലൈംഗിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലേഖന സമാഹാരത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.