MBIFL 2020 MBIFL 2020

 

ബോലോ താരാരാരയുമായി അങ്ങ് പഞ്ചാബില്‍ നിന്ന് പ്രിന്‍സും ടീമും

കനകുന്നില്‍ അക്ഷരോത്സവത്തിനെത്തുന്നവര്‍ക്ക് വിസ്മയവും ആവേശവും ആനന്ദവും പകര്‍ന്ന് പഞ്ചാബില്‍ നിന്ന് വന്ന ബാംഗ്ഡ ടീം. മാനേജരായ ഗൗരവിന്റെ നേതൃത്വത്തിലാണ് ആറുപേരടങ്ങിയ ടീം എത്തിയിരിക്കുന്നത്. കലാമണ്ഡലം ഗോപാലകൃഷ്ണന്റെ താത്പര്യത്തിലാണ് ഇവര്‍ അക്ഷരോത്സവത്തില്‍ എത്തിയത്. പാട്ടും നൃത്തവും കൊണ്ട് കാണികളെ പിടിച്ചുനിര്‍ത്താന്‍ അക്ഷരോത്സവത്തിന്റെ നാളുകളിലെല്ലാം ഇവര്‍ കനകകുന്നിലുണ്ടാകും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented