മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'കഥയിലെ കള്ളനോട്ടങ്ങള്‍- കഥയിലും വായനക്കാര്‍ മതചിഹ്നങ്ങള്‍ കണ്ടെത്തുമ്പോള്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മധുപാല്‍, കെ.രേഖ, ഫ്രാന്‍സിസ് നെറോണ, ഇ.സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു