മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'പ്രളയത്തിന്റെ അനുഭവ സാക്ഷ്യം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സലീമ, അരുണ്‍ ഭാസ്‌കര്‍, കെ.കെ ഷഹദ്, സീനത്ത്, ധനുഷ്, കെ.മധു എന്നിവര്‍ പങ്കെടുക്കുന്നു