
ആൾക്കൂട്ടവും ആധിപത്യവും | MBIFL 2020
February 5, 2020, 11:53 AM IST
ആള്‍ക്കൂട്ടങ്ങളുടെ വിധി നിര്ണയകാലത്തിന്റെ വരവ്. ഭരണകൂടവും അധികാരവും അതിനു ഒത്താശ നില്ക്കുന്നുണ്ടോ?മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'ആള്‍ക്കൂട്ടവും ആധിപത്യവും'എന്ന വിഷയത്തില്‍ ടി.എം കൃഷ്ണ, എം.ജി രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കുന്നു