വായിക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് ആവിഷ്ക്കാരമായി മാറുന്നത്- കല്പറ്റ നരായണന് | MBIFL
January 30, 2020, 04:19 PM IST
നല്ലത് എഴുതണം എന്ന് തോന്നുന്നത് നല്ല വായന ഉള്ളതു കൊണ്ടുമാത്രമാണെന്ന് കല്പറ്റ നരാണയണന്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് വായനയ്ക്ക് മാത്രമാണെന്നും പുതു തലമുറ വായനയിലൂടെ വഴി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.