ക്രൈം നോവലുകള്‍ എഴുതുന്നത് രണ്ടാംകിട ഏര്‍പ്പാടായിട്ടാണ് പലരും കാണുന്നത് - അനിത നായര്‍
February 1, 2020, 01:11 PM IST
'ഇന്ത്യയില്‍ കൂടുതലായി ലഘുവായ രീതിയുള്ള നോവലുകളാണ് കണ്ടിട്ടുള്ളത്. ക്രൈം നോവലുകള്‍ എഴുതുന്നത് രണ്ടാംകിട ഏര്‍പ്പാട് പോലെയാണ്. പക്ഷേ വായിക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്'. ക്രൈം വിഭാഗത്തില്‍പ്പെട്ട ഇന്‍സ്പെക്ടര്‍ ഗൗഡ സീരീസിനെക്കുറിച്ചും തന്റെ യാത്രകളെക്കുറിച്ചും സംസാരിക്കുകയാണ് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍.