MBIFL 2020 MBIFL 2020

 

ഇവർ മോദിയുടെ നാട്ടിലെ ഹാസ്യ 'വിപ്ലവ'കാരികൾ

മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സ്റ്റാന്‍ഡ് അപ് കോമഡിയുമായി എത്തിയതാണ് പ്രീതിയും സംഘവും. പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ന്യൂനപക്ഷക്കാരെയും സ്റ്റാന്‍ഡ് അപ് കോമഡിയുടെ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അഹമ്മദാബാദില്‍ പ്രീതിയും സംഘവും തുടക്കമിട്ട മഹിളാമഞ്ച് എന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്റ്റാൻഡ്-അപ്പിന്റെ ഭാവിയെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് മൂവരും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented