vinu abrahamഎഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും. നഷ്ടനായിക, ആരാധനപൂര്‍വ്വം ശത്രു, പുണ്യാളന്‍ പറഞ്ഞു: അല്‍ഭുതങ്ങളുടെ കാലം കഴിഞ്ഞു, ഒരു സ്വാദുനോട്ടക്കാരന്റെ ഭക്ഷണപര്യവേഷണങ്ങള്‍, ദൈവവല, കഴുതപ്പുലികളുടെ ചിരി തുടങ്ങിയവ വിനു എബ്രഹാമിന്റെ പ്രധാനകൃതികള്‍. നഷ്ടനായിക സെല്ലുലോയ്ഡ് എന്ന സിനിമയായി. പറുദിസ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. എസ്ബിടി കഥാപുരസ്‌കാരം, പ്രേംജി ചെറുകഥാപുരസ്‌കാരം, കെ.എ.കൊടുങ്ങല്ലൂര്‍  പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ വിനു എബ്രഹാമിനെ തേടിയെത്തിയിട്ടുണ്ട്.

Content Highlight: Vinu Abraham MBIFL 2020