K.P.Unnikrishnanകേരളത്തിലെ തലമുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയും. 
1936 സെപ്റ്റംബര്‍ 20 ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഇ. കുഞ്ഞിക്കണ്ണന്‍ നായരുടെ മകനായി ജനനം. ചെന്നൈയിലെ ക്രിസ്ത്യന്‍ കോളജ്, പ്രസിഡന്‍സി കോളജ്, ഗവണ്‍മെന്റ് ലോ കോളജ്, മദ്രാസ് എന്നിവിങ്ങളില്‍നിന്ന് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1971 മുതല്‍ 1996 വരെ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായ 7 തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്. 1989-90 കാലഘട്ടത്തില്‍ വി.പി.സിംഗ് മന്ത്രിസഭയില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ കേന്ദ്രമന്ത്രിയായിട്ടുണ്ട്.

 

Content Highlight: KP Unnikrishnan MBIFL 2020