ആയുര്‍വേദ ചികിത്സയില്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ അനുഭവപരിചയമുള്ള വ്യക്തിയാണ് ഡോ എ. സിന്ധു. ആയുഷ് മന്ത്രായലയത്തിന് കീഴിലുള്ള ആയുര്‍വേദ ഔഷധശാസ്ത്ര ഗ്രന്ഥകമ്മീഷന് അംഗം കൂടിയാണ് അവര്‍. മാതൃഭൂമി ആരോഗ്യമാസികയുള്പ്പടെയുള്ള നിരവധി പ്രസിദ്ധീകരണങ്ങളില്‍ ഡോ എ. സിന്ധുവിന്റെ ലേഖനങ്ങള്‍ വാരാറുണ്ട്.
Content Highlights: Dr. Sindhu A. MBIFL 2020