പ്രശസ്ത മനോരോഗവിദഗ്ദ്ധനും എഴുത്തുകാരനുമാണ് ഡോ.സി.ജെ. ജോണ്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം. ബാഗ്ലൂരിലെ നിംഹാന്‍സില്‍ നിന്ന് സൈക്ക്യാട്രിക് മെഡിസിനില്‍ എംഡിയും ഡിപിഎമ്മും. സൈക്ക്യാട്രിയില്‍ എംഎന്എഎംഎസ്. മനസ്സിന്റെ കാണക്കയങ്ങള് തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlight: Dr CJ John MBIFL 2020