കോണ്‍ഗ്രസ് നേതാവും പതിന്നാലാം കേരള നിയമസഭാംഗവുമാണ് അനില്‍ അക്കര. വടക്കാഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു.