ആഗസ്റ്റ് 11

11AM - 12PM

സുഭാഷ് ചന്ദ്രൻ
കഥാകൃത്ത്, നോവലിസ്റ്റ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചീഫ് സബ് എഡിറ്റർ. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
അനിത നായർ
ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരി. നോവലുകൾക്ക് പുറമേ കവിതാ സമാഹാരവും കഥകളും ലേഖനങ്ങളും ക്രൈം ഫിക്ഷനും കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
അംബിക പി.
വൈസ് ചെയർപേഴ്‌സൺ & അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ് & ഹ്യുമാനിറ്റീസ്, അമൃത വിശ്വ വിദ്യാപീഠം, കോയമ്പത്തൂർ

ആഗസ്റ്റ് 18

11AM - 12PM

സബിൻ ഇക്ബാൽ
സീനിയർ ജേർണലിസ്റ്റ്, എഴുത്തുകാരൻ. കൊച്ചി മുസരിസ് ബിനാലേയുടെ എഡിറ്റോറിയൽ ഡയറക്ടർ, മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിന്റെ ഫെസ്റ്റിവൽ ഡയറക്ടറും കോ -ക്യുറേറ്ററും ആണ്.
കാർത്തിക വി. കെ
ആമസോൺ കമ്പനിയായ വെസ്റ്റ്‌ലൻഡ് പ്ലബ്ലിക്കേഷൻസിന്റെ പ്രസാധക. നേരത്തെ ഹാർപ്പർ കോളിൻസിൽ പബ്ലിഷറും ചീഫ് എഡിറ്ററും ആയിരുന്നു. പെൻഗ്വിൻ ബുക്‌സ് ഇന്ത്യയിൽ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ഡോ. ബീന എസ്. നായർ
അസിസ്റ്റന്റ് പ്രൊഫസർ ആൻഡ് വൈസ് ചെയർപേഴ്‌സൺ, അമൃത സ്‌കൂൾ ഓഫ് ആർട്‌സ് & സയൻസ്, അമൃതപുരി.
മാതൃഭൂമി - അമൃത ലിറ്ററേച്ചർ ചാമ്പ് മത്സര വിജയികളെ പ്രഖ്യാപിച്ച് ആശംസ നേരുന്നു

ഡോ. വി.എം. നന്ദകുമാരൻ
പ്രിൻസിപ്പൽ, സ്‌കൂൾ ഓഫ് ആർട്‌സ് & സയൻസസ്, അമൃതപുരി .പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്‌സ്, സ്‌കൂൾ ഓഫ് ആർട്‌സ് & സയൻസസ്, അമൃതപുരി

Contest Terms and Conditions:


1. Only one entry will be considered from one contestant. In case of multiple entries, the latest submission will be considered.

2. The submission has to be in English and adhere to the word limit.

3. The decision of the judges would be final.

4. The registration data would be confidential with the organising partners and used for internal purposes.

5. By submitting an entry to this contest, the contestant hereby certifies that he or she is within the age bracket of 15-18 and that the submission is original and not previously published or copyrighted.

6. In case of any dispute, the jurisdiction will lie in Calicut courts.

Leaf Electric
ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് കേരള സെക്രട്ടറിയേറ്റില്‍
Most Commented