മഹാകവി അക്കിത്തം രചിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന മഹാകാവ്യത്തിന്റെ പുതിയ കാലത്തെ ദൃശ്യാവിഷ്‌കാരം. ആലാപനം: ഗായത്രി സചിന്ദ്രന്‍. ദൃശ്യാവിഷ്‌കാരം: വി.ബാലു