എം.വി ശ്രേയാംസ്‌കുമാര്‍ എഴുതിയ യാത്രാനുഭവം-യാത്ര പറയാതെ

Published: Mar 19, 2020, 02:43 PM IST
എം. വി ശ്രേയാംസ്‌കുമാര്‍ എഴുതിയ യാത്ര പറയാതെ എന്ന പുസ്തകം തരുന്ന യാത്രാനുഭവത്തിന്റെ ശബ്ദലേഖനമാണിത്. ജപ്പാനിലെ ക്യോട്ടോ നഗരം കാത്തുസൂക്ഷിച്ചിരുന്ന കുലീനതയും ജപ്പാന്‍കാരുടെ ജീവിതസംസ്‌കാരരീതികളും വിശദമാക്കുന്നുണ്ട് ഈ യാത്രാവിവരണത്തില്‍. ക്യോട്ടോയിലെ ആതിഥേയരീതികളെക്കുറിച്ചും ഗെയ്ഷകളുടെ ഉപചാരങ്ങളെക്കുറിച്ചും കേള്‍ക്കാം.
#

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.