പണം തിരിച്ചുതന്ന് മായാമരീചികപോലെ ആള്‍ക്കൂട്ടത്തിലേയ്ക്ക് മറഞ്ഞു പാട്ടുകാരന്‍ മുഹമ്മദ് | കേൾക്കാം

Published: May 20, 2020, 02:19 PM IST
രവി മേനോന്‍ പാട്ടിന്റെ പല്ലവിയില്‍ ശ്രുതിചേര്‍ത്തെഴുതിയ ശ്രുതിശുദ്ധമായ ജീവിതകഥകളാണ് പൂര്‍ണേന്ദുമുഖി. അതിലെ ഹൃദയസ്പര്‍ശിയായൊരു ഏടാണ് പാട്ടിനെ പ്രാണനായി കൊണ്ടുനടന്ന ബാല്യകാല സുഹൃത്ത് അന്ധനായ മുഹമ്മദിന്റേത്. മയാമരീചിക എന്ന കണ്ണീരിന്റെ നനവുള്ള അധ്യായം രവി മേനോന്റെ സ്വരത്തില്‍ കേള്‍ക്കാം
#

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.